റോയല്‍ ട്രാവന്‍കൂറിന്റെ എ.ടിഎമ്മും അടച്ചുപൂട്ടി.
തളിപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനമായ റോയല്‍ ട്രാവന്‍കൂര്‍ ബാങ്കിന്റെ വിവിധ ശാഖകളില്‍ നിക്ഷേപം പിന്‍വലിക്കുന്നത് സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കവെ ബാങ്കിന്റെ മന്നയിലുള്ള എ.ടി.എം കൗണ്ടര്‍ രണ്ടാഴ്ച്ചയിലേറെയായി അടച്ചിട്ട നിലയില്‍. തുറന്നിരുന്ന സമയത്തുപോലും പണം ലഭിക്കുന്നത് അപൂര്‍വ്വം മാത്രമായ ഈ എ.ടി.എം … Read More
