അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ പരിശോധന; ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
പാണപ്പുഴ: പാണപ്പുഴയില്‍ അനധികൃത മണ്ണെടുപ്പ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ ജെ സി ബി ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പാണപ്പുഴ സ്‌കുളിന് സമീപമാണ് കുന്നിടിച്ച് നികത്തി മണ്ണെടുപ്പ് നടന്നുകൊണ്ടിരുന്നത്. കുന്നിടിച്ച മണ്ണ് കടത്തുന്നത് തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ, യുവജനസംഘടനകളോ, ജനകീയ കമ്മിറ്റിയോ … Read More
