കണ്ണൂര്‍ റൂറല്‍ ജില്ലയ്ക്ക് വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കണം:
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനു വേണ്ടി ആവശ്യമായ അംഗബലത്തോടു കൂടി വനിതാ പോലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സ്വന്തമായി കെട്ടിട സൗകര്യമില്ലാത്ത ചെറുപുഴ പോലീസ് … Read More
