രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം ശബരിമല ദര്‍ശനത്തിന് എത്തിയേക്കും.
തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം എത്തിയേക്കും. ഇടവമാസ പൂജയ്ക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നു പോലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അനൗദ്യോഗികമായി അറിയിപ്പ് ലഭിച്ചു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകും മുര്‍മു. ഈ മാസം 18, … Read More
