സനല്‍ബാബുവിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.-മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.
പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികന്‍ സനല്‍ബാബുവിന്റെ(27) മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശിയായ സനല്‍ബാബു ഹിറ്റാച്ചി എര്‍ത്ത് മൂവറിന്റെ ഓപ്പറേറ്ററാണ്. രാവിലെ പയ്യന്നൂരിലേക്ക് … Read More
