ചെറുവിച്ചേരി ചന്ദനമോഷണം: പ്രതികള്‍ അറസ്റ്റില്‍.
പരിയാരം: ചെറുവിച്ചേരിയില്‍ നിന്ന് ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചന്തപ്പുരയിലെ രതീഷ്(44),ചെറുവിച്ചേരി സ്വദേശി വിപിന്‍(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 26 ന് അര്‍ധരാത്രിയിലാണ് ചന്ദനമരങ്ങള്‍ മോഷണം പോയത്. ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള … Read More