മണല്‍കടത്ത്‌ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു.
തളിപ്പറമ്പ്: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഉപേക്ഷിച്ചു. കെ.എല്‍-18 ഡി-2555 ടിപ്പര്‍ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ 3.40 നാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ ടിപ്പര്‍ലോറി അയ്യന്‍കോവില്‍ കനാല്‍ ജംഗ്ഷന് സമീപംവെച്ച് കൈകാണിച്ച് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് … Read More
