കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ യൂത്ത്‌ലീഗ് യൂണിറ്റ് സംഗമത്തിന് തുടക്കമായി.

പിലാത്തറ: വിദ്വേഷത്തിനെതിരെ-ദുര്‍ഭരണത്തിനെതിരെ എന്നപ്രമേയവുമായി സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂണിറ്റ് സംഗമം ക്യാമ്പയിന്റെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ആലക്കാട് ശാഖയില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ഖലീലുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സൈഫുദ്ദീന്‍ കണ്ണകൈ … Read More

ഐ.ആര്‍.പി.സി.തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം-

തളിപ്പറമ്പ്: ഐ.ആര്‍.പി.സി തളിപ്പറമ്പ് സോണല്‍ വളണ്ടിയര്‍ സംഗമം ജില്ലാ ചെയര്‍മാന്‍ എം.പ്രകാശന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഇ.കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍, ഐ.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സനോജ്, … Read More