വിഷുദിനത്തില്‍ ശങ്കരന്‍ നമ്പൂതിരിയുടെ ചാരുകേശിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിമൂന്നാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, സിനിമ പിന്നണി ഗായകനും, സംഗീതജ്ഞനുമായ … Read More

ലോക പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ധന്‍ യു. രാജേഷ് പെരുഞ്ചെല്ലൂരില്‍

തളിപ്പറമ്പ് : പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി ഒമ്പതാം കച്ചേരിയില്‍ കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലും ഫ്യൂഷന്‍ സംഗീതത്തിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ലോക പ്രശസ്ത മാന്‍ഡലിന്‍ കലാകാരന്‍ യു.രാജേഷ് സ്വരങ്ങളെ ഓമനിച്ചും രാഗ ഭാവങ്ങളെ തഴുകി തലോടിയും മാന്‍ഡലിന്‍ തന്ത്രികളില്‍ നിന്ന് ദേവസംഗീതം … Read More

നാടിനെ സംഗീതത്തില്‍ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ാം ജന്മവാര്‍ഷിക ദിനം

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്‍പ്പിയെന്നറിയപ്പെടുന്ന, നാട്ടുകാര്‍ ആദരവോടെ കമ്പനിസ്വാമി എന്ന് വിളിക്കുന്ന പി.നീലകണ്ഠ അയ്യരുടെ നൂറ്റി ഇരുപത്തി ഒമ്പതാം ജന്മവാര്‍ഷികാഘോഷം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ പെരുമഴപെയ്യിച്ചു. പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം.ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേര്‍ന്ന് നടത്തിയ കച്ചേരി … Read More

ചരിത്രം സൃഷ്ടിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ-ഏഴ് വര്‍ഷം 60 കച്ചേരി-പങ്കെടുത്തത് മഹാപ്രതിഭകള്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഭാരതമെങ്ങുമുള്ള പ്രശസ്ത സംഗീതപ്രതിഭകളുടെ വിസ്മയകരമായ 60 സംഗീതസദസ്സുകള്‍ക്ക് ‘പെരിഞ്ചല്ലൂര്‍ സംഗീതസഭ” ഇതിനകം രംഗവേദിയായി. ഉത്തര മലബാറിന്റെ അഭിമാനമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ. പുരാതന കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവത്തിന്റെ നാടും … Read More

സംഗീതപഠനശിബിരം മെയ് 14 മുതല്‍ 18 വരെ

പിലാത്തറ: ശ്രീരാഘവപുരം സംഗീതസഭ കര്‍ണ്ണാടകസംഗീതത്തില്‍ വിദഗ്ദ്ധപരിശീലനം ആഗ്രഹിക്കുന്നവര്‍ക്കായി സാരസ്വതം-2022 എന്ന പേരില്‍ പഞ്ചദിന സംഗീതപഠനശിബിരം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരിനടുത്ത് പുറച്ചേരി ഗ്രാമത്തില്‍ മെയ് 14 മുതല്‍ 18 വരെയാണ് ഗുരുകുലരീതിയിലുള്ള ശിബിരം. ഈ വര്‍ഷത്തെ ശിബിരത്തില്‍ സാധകം, നവാവരണകൃതികള്‍ എന്നിവയിലാണ് … Read More

ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകി–സദസ്യര്‍ നിശ്ചലരായി-പെരുഞ്ചെല്ലൂരില്‍ ജെ.എ.ജയന്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി-

തളിപ്പറമ്പ്: പ്രകൃതിയും പ്രതിഭയും ആസ്വാദകരും ലയിച്ച മണിക്കൂറുകള്‍. സപ്തസ്വരങ്ങളുടെ രാഗ വിസ്താരങ്ങള്‍ അനുഭവഭേദ്യമായപ്പോള്‍ അമരക്കാരന്റെ താളത്തിനൊപ്പം ഉന്മാദ നടമാടുകയായിരുന്നു പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഏഴാം കച്ചേരി. ലോകം ആരാധിക്കുന്ന പുല്ലാങ്കുഴലില്‍ പിറന്ന സുന്ദര സ്വരവിന്യാസത്തിന്റെ നേര്‍സാക്ഷികളായി ഒരിക്കല്‍ കൂടി മാറുകയായിരുന്നു പെരുഞ്ചെല്ലൂര്‍ … Read More

അമൃത വര്‍ഷത്തില്‍ പെയ്തിറങ്ങിയ ശങ്കരനാദം-തുലാവര്‍ഷത്തെ കീഴ്‌പ്പെടുത്തിയ സംഗീത കച്ചേരി

തളിപ്പറമ്പ്: കര്‍ണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ശുദ്ധ സംഗീതത്തില്‍ സ്വതസിദ്ധമായ ശൈലിയും ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാധുര്യവും ചേര്‍ത്ത് ആസ്വാദകരെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന പ്രശസ്ത ഗായകന്‍ എം. കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂര്‍ സംഗീതസഭ സാക്ഷ്യം … Read More