കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി.
പിലാത്തറ: കടന്നപ്പള്ളി ചിറ്റന്നൂര്‍ ഏത്തക്കോട്ടില്ലത്ത് എസ്.സരസ്വതി (71) നിര്യാതയായി. കുഞ്ഞിമംഗലം ഗോപാല്‍ യു.പി.സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായും ചെറുതാഴം ഗവ: ഹൈസ്‌കൂളില്‍ പ്രഥമാധ്യാപികയായും സേവനമനുഷ്ഠിച്ചിരുന്നു. അച്ഛന്‍: പരേതനായ പുറച്ചേരി സുബ്ബണ്ണമംഗലത്തില്ലം കൃഷ്ണന്‍ നമ്പൂതിരി. അമ്മ: പരേതയായ അദിതി അന്തര്‍ജനം. … Read More