ശാസ്ത്ര അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി.

ഏഴോം: ശാസ്ത്രയുടെ അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സുമേഷിന്റെ ഭാര്യ കാവിന്‍ചാല്‍ വീട്ടില്‍ കെ.എ.രമ്യ(30), മകല്‍ ആരാധ്യ എന്നിവരെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നരക്ക് ചെവിടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന് സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ … Read More