സൗഹൃദവീട് ഇനി സുരേന്ദ്രന് സ്വന്തം. താക്കോല്‍ദാനംഎം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
കടന്നപ്പള്ളി: വയക്കര ഗവ. ഹൈസ്‌കൂളിലെ 1981 – 82 വര്‍ഷത്തെ വിദ്യാര്‍ഥി കൂട്ടായമയായ സൗഹൃദം 82 നേതൃത്വത്തില്‍ പണി കഴിപ്പിച്ച സൗഹൃദ വീടിന്റെ താക്കോല്‍ദാനം കടന്നപ്പളളി കോട്ടത്തുംചാലില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സൗഹൃദം ചെയര്‍മാന്‍ കെ.വി.പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക … Read More