തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ പുതിയില്‍ സാവിത്രി (92) നിര്യാതയായി. പരേതരായ മഠപുര കുഞ്ഞിരാമന്റെയും മാധവിയുടേയും മകളാണ്. ഭര്‍ത്താവ്: പരേതനായ അഡ്വ.സി.കൃഷ്ണന്‍. മക്കള്‍: സുവര്‍ണകുമാര്‍ (മേനേജര്‍ പറശ്ശിനി എ.യു.പി സ്‌കൂള്‍),പരേതയായ ലേഖ. പ്രിയ. മരുമക്കള്‍: റോജ (അഴീക്കല്‍) പരേതനായ ജഗ്‌മോഹന്‍. … Read More
