സി.വി.ജനാര്‍ദ്ദനന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ ജീവനക്കാരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  സി.വി.ജനാര്‍ദ്ദനന്പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ കടന്നപ്പള്ളി, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും മെമ്പറുമായ കരിമ്പം.കെ.പി.രാജീവന്‍, പപ്പന്‍ … Read More

സി.വി.ജനാര്‍ദ്ദനന് ഒക്ടോബര്‍ 31 ന് കേരളാ ഫുഡ്ഹൗസ് ജീവനക്കാരുടെ യാത്രയയപ്പ്-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാന്റീന്‍ (കേരള ഫുഡ് ഹൗസ് ) ജീവനക്കാരന്‍ സി.വി.ജനാര്‍ദ്ദനന് ജീവനക്കാര്‍ ഒക്ടോബര്‍ 31 ന് വിപുലമായ യാത്രയയപ്പ് നല്‍കുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മെഡിക്കല്‍ കോളേജില്‍ കാന്റീന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന … Read More

ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ … Read More