സംവിധായകന്‍ സിദ്ദിക്കിന്റെ നില അതീവ ഗുരുതരം-

കൊച്ചി:സംവിധായകൻ സിദ്ധിഖിനെ ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. സിദ്ധിഖിന്‍റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ എഗ്മോ … Read More

സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു-

തിരുവനന്തപുരം: ഇന്നലെ ഒരു ചടങ്ങിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണ പ്രശസ്ത സിനിമാ സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു. ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ ജയകുമാര്‍ സംവിധാനം ചെയ്ത എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന … Read More

സനീഷിന്റെ നില ഗുരുതരം മംഗലാപുരത്തേക്ക് മാറ്റി

  തളിപ്പറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ സനീഷിനെ(33) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ ചെനയന്നൂര്‍ ഭണ്ഡാരപ്പാറയിലെ സുലേഖാ ഹൗസില്‍ മുഹമ്മദ് ഷബീറാണ്(28)മരിച്ചത്. കൂടെയുണ്ടായിരുന്ന സനീഷിനെ(33)ഗുരുതര പരിക്കുകളോടെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. ഷബീര്‍ … Read More

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് 1230 നാണ് അപകടം നടന്നത്. ആലക്കോട് റോഡിലായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡില്‍ സി.സോമന്‍ ചെറയില്‍ ഹൗസ്, ഇടക്കേപ്പുറം വടക്ക്, … Read More

നടന്‍ ശ്രീനിവാസന്റെ നില ഗുരുതരം

കൊച്ചി: നടന്‍ ശ്രീനിവാസനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നടന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 31 ന് ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും നില ആശങ്കാജനകമാണ്. … Read More

വിഷം അകത്തുചെന്ന് നേഴ്‌സിങ്ങ് അസിസ്റ്റന്റിന് ഗുരുതരം

പരിയാരം: നേഴ്‌സിങ്ങ് അസിസ്റ്റന്റിനെ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ മാനന്തവാടിയിലെ വീട്ടില്‍വെച്ചാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. … Read More

നടി കെ.പി.എ.സി.ലളിതയുടെ നില ഗുരുതരം-കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍-

കൊച്ചി: പ്രശസ്ത സിനിമാതാരം കെ പി എ സി ലളിത ആശുപത്രിയില്‍. കടുത്ത പ്രമേഹവും, കരള്‍ രോഗവും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ കേരള … Read More