തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: നിര്‍മ്മാണ പ്രവൃത്തികള്‍ വിജിലന്‍സ് അന്വേഷിക്കണം: ചെങ്ങുനി രമേശന്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഷീ ലോഡ്ജിന്റെ നിര്‍മ്മാണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി നേതാവ് ചെങ്ങുനി രമേശന്‍ ആവശ്യപ്പെട്ടു. ഈ ഒറ്റനില കെട്ടിട നിര്‍മ്മാണത്തിന് 85 ലക്ഷം രൂപ ചെലവഴിച്ചത് സംശയാസ്പദമാണെന്നും ഇത്രയും തുക അധികമാണെന്നും, ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം … Read More
