തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസ് പിടിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രധാന മയക്കുമരുന്ന് വില്പനക്കാരനായ ഷിബിന്‍ റോയ് എക്‌സൈസിന്റെ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ചിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വി. അബ്ദുള്‍ ലത്തീഫ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉല്ലാസ് … Read More
