എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്.
തളിപ്പറമ്പ്: എസ്.ഐ എം.രഘുനാഥിന് പോലീസ് സംഘടനകളുടെ യാത്രയയപ്പ്. കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും 32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന … Read More
