സര്‍ സയ്യിദ് കോളേജ് 1994-97 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ കഹാനിയ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം 2023 ജൂലൈ 8, ശനിയാഴ്ച്ച കാമ്പസില്‍ നടക്കും.

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് 1994-97 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ കഹാനിയ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം 2023 ജൂലൈ 8, ശനിയാഴ്ച്ച കാമ്പസില്‍ നടക്കും. വ്യത്യസ്തമായ പരിപാടികള്‍ ആണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത് പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഭാരവാഹികളായ പ്രോഗ്രാം ചെയര്‍മാന്‍ കണ്‍വീനര്‍ അഡ്വ … Read More

സര്‍ സയ്യിദ് കോളേജ് 1995-98 ബാച്ച് സില്‍വര്‍ ജൂബിലി ആഘോഷം.

.തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജില്‍ 1995-98 വര്‍ഷങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ 25 വര്‍ഷങ്ങള്‍ക്കു ശേഷം സില്‍വര്‍ ജൂബിലി ആഘോഷവുമായി ഒത്തുചേരുന്നു. മെമ്മോറാള്‍ജിയ’ 98 എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷം ജൂലൈ 30 ഞായറാഴ്ച കോളേജ് ക്യാമ്പസില്‍ നടക്കും. പരിപാടിയുടെ ലോഗോ-പോസ്റ്റര്‍ … Read More

സര്‍സയ്യിദ് കോളേജില്‍ ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത രണ്ടാം വര്‍ഷക്കാരിയെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തതായ പരാതിയില്‍ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിനിയെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം നടപടിയെടുത്ത പ്രിന്‍സിപ്പാള്‍ അന്വേഷണത്തിനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കയാണ്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളേയും … Read More

ഫ്രഷേഴ്‌സ്‌ഡേയില്‍ സ്റ്റേജില്‍ പുകയിട്ടു-നാല് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍-

തളിപ്പറമ്പ്: സര്‍സയ്യിദ് കോളേജില്‍ ബിരുദ് വിദ്യാര്‍ത്ഥികളുടെ ഫ്രഷേഴ്‌സ് ഡേയില്‍ സ്റ്റേജില്‍ പുകപടലം സൃഷ്ടിച്ചതിന്റെ അസ്വസ്ഥതയില്‍ നാല് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ബിരുദ വിദ്യാര്‍ത്ഥികള്‍ ഇന്ന് കോളേജില്‍ എത്തിയതിന്റെ ഭാഗമായിട്ടാണ് ഫ്രഷേവ്‌സ്‌ഡേ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത നാല് വിദ്യാര്‍ത്ഥിനികളില്‍ മൂന്നുപേരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും … Read More