കസ്റ്റഡിയില്‍ മരണം-ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷിക്കും.
പരിയാരം: ശ്രീകണ്ഠാപുരം പോലീസിന്റെ കസ്റ്റഡിയില്‍ മരണപ്പെട്ട കര്‍ണാടക സ്വദേശി ശിവകുമാറിന്റെ(56) മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച് പോലീസ് വകുപ്പ് തലത്തില്‍ കൂടുതല്‍ അന്വേഷണമാരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ്കുമാറിനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ … Read More
