വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം നാളെ തുടങ്ങും
കടന്നപ്പള്ളി: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് വ്യാഴാഴ്ച തുടക്കമാവും. വൈകുന്നേരം നാലിന് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര നടക്കും. രാത്രി എട്ടിന് സുധീര്‍ മാടക്കത്തും സംഘവും അവതരിപ്പിക്കുന്ന മാജിക് സിന്‍സില അരങ്ങേറും. വെള്ളിയാഴ്ച ഉച്ചക്ക് അന്നദാനം, വൈകുന്നേരം … Read More
