ബാര്‍ ഹോട്ടലിലെ സ്‌റ്റോര്‍റൂമില്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താവക്കര റോഡരികിലെ സ്‌കൈപാലസ് ബാര്‍ ഹോട്ടലില്‍ ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ റഗിത്തിനെ(29)യാണ് ബാര്‍ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോര്‍ റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. … Read More
