മെഡിക്കല്‍ കോളേജിലെ പുക-അപകടസമയത്ത് മരിച്ചത് അഞ്ചുപേര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്ന സംഭവത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണത്തില്‍ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെ പൂര്‍ണമായും തള്ളി മരിച്ച വയനാട് സ്വദേശി … Read More

ഡി.ആര്‍.ഡി ടെക്‌നോളജി നാനോ 2025 റെഡിമെയ്ഡ് പുകപ്പുരയുടെ ലോജിംങ്ങ് വൈദ്യുതി മന്ത്രി കെ കൃഷ്ണകുട്ടി നിര്‍വ്വഹിച്ചു.

കണ്ണൂര്‍: ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കഴിഞ്ഞ 25 വര്‍ഷമായി ഡ്രയര്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ന്യൂ ഡെന്‍സ് എഞ്ചിനീയറിംഗ് ഇന്ഡഡസ്ട്രീസ് (PMEGP KHADI INDIA) 2025 ല്‍ പുറത്തിറക്കുന്ന ഡി.ആര്‍.ഡി ടെക്‌നോളജി റെഡിമെയ്ഡ് റബ്ബര്‍ നാനോ … Read More

എ.സിയില്‍ നിന്ന് പുക-മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പരിഭ്രാന്തി.

പരിയാരം: മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഐ.സി.യുവിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക വമിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. പെട്ടെന്ന് ആറാംനിലയിലെ എയര്‍കണ്ടീഷണറില്‍ നിന്ന് പുക പുറത്തേക്ക് വന്നത്. പെട്ടെന്ന്തന്നെ എ.സി.ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  

പുക പടര്‍ന്നു.—കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ പുക പടര്‍ന്നു. പോലീസിലും പയ്യന്നൂര്‍ അഗ്നിശമനസേനയിലും വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങളുടെ പരിശോധനയില്‍ എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വ്യക്തമായി. ഇതിന്റെ കണക്ഷനുകള്‍ മുറിച്ചുനീക്കിയതോടെ പ്രശ്‌നത്തിന് പരിഹാരമായി. പരിഭ്രാന്തരായ ജീവനക്കാരും രോഗികളും ആശങ്കയിലായെങ്കിലും … Read More