കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോ—–എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേയെന്ന് വി.മുരളീധരന്‍
കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കേന്ദ്രമന്ത്രിക്ക് ഇത്രയും എളിമയോചോദ്യം പ്രദേശത്തെ ഒരു സി.പി.എം പ്രവര്‍ത്തകന്‍ സതീശന്റേതാണ്. എന്താ കേന്ദ്രമന്ത്രിക്ക് എളിമ പാടില്ലേ എന്നു ചോദിച്ച് അദ്ദേഹത്തിന് കൈകൊടുത്ത് മന്ത്രി കാറിലേക്ക് കയറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഇന്നലെ വൈകുന്നേരം കടന്നപ്പള്ളി കോട്ടത്തുംചാലിലെ കാര്‍ഗില്‍ … Read More
