സോപാനം സാംസ്‌ക്കാരികസമിതി പുതിയ കെട്ടിടം വല്‍സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
പടപ്പേങ്ങാട്: സോപനം സാംസ്‌കാരിക സമിതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനവും സാംസ്‌ക്കാരിക സമ്മേളനവും ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. അഡ്വ:സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സന്ദീപ് ജി.വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം നന്ദന രാജന്‍ മുഖ്യാതിഥിയായിരുന്നു. സോപാനം ചാരിറ്റബിള്‍ … Read More
