പ്രസംഗിക്കാന്‍ പഠിക്കാം-കണ്ണൂരില്‍ പ്രസംഗ പരിശീലനം ഫിബ്രവരി-2 ന്.

കണ്ണൂര്‍: ടോട്ടല്‍ ട്രെയിനിംഗ് സൊല്യൂഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രസംഗ പരിശീലനം ഫിബ്രു. 2 ഞായറാഴ്ച കണ്ണൂരില്‍ നടക്കുന്നു. ശാസ്ത്രീയമായി തയ്യാറാക്കിയ 10 സെഷനുകള്‍ ഏതൊരു വ്യക്തിയുടേയും സഭാകമ്പം പൂര്‍ണ്ണമായും മാറ്റിയെടുത്ത് മികച്ച അവതരണ രീതി പരിശീലിപ്പിക്കുന്നതാണ്. അദ്ധ്യാപകര്‍, ബിസിനസ്സുകാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, … Read More

വരൂ മാനവിക ഇന്ത്യക്കായി സംവാദം സംഘടിപ്പിച്ചു.

കരിമ്പം: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമില്‍ ലൈബ്രറി കൗണ്‍സില്‍-പു.ക.സ-ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരൂ മാനവിക ഇന്ത്യക്കായി സംവാദ സായാഹ്നം സംഘടിപ്പിച്ചു. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ … Read More