ശ്രീലക്ഷ്മി പോയി അന്‍സീറിനൊപ്പം തന്നെ
തളിപ്പറമ്പ്: ശ്രീലക്ഷ്മി മുഹമ്മദ് സ്വാലിഹിനെ വിട്ട് അന്‍സീറിനോടൊപ്പം പോയി. ഇന്ന് വൈകുന്നേരം 3.45 നാണ് തളിപ്പറമ്പ് പോലീസ് ശ്രീലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം … Read More
