അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു.
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നസീര്‍-സുഹറ ദമ്പതികളുടെ വളര്‍ത്തു മകള്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി … Read More
