വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തില്‍ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ല: കൃഷിമന്ത്രി പി പ്രസാദ്

തളിപ്പറമ്പ്: വാഹനത്തില്‍ അഴുക്കുപുരണ്ടാല്‍ കാല്‍പൊന്തുന്നവന് ഭക്ഷണത്തിലെ വിഷാംശം കലരുന്നതിനെതിരെ വിരലുയര്‍ത്താനാവുന്നില്ലെന്ന് കാര്‍ഷിക കര്‍ഷക ക്ഷേമ മന്ത്രി പി പ്രസാദ് . പറശ്ശിനിക്കടവ് കെ വി മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ ആരംഭിച്ച അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

കിസാന്‍സഭ സംസ്ഥാനക്യാമ്പിന് ഇന്ന് തുടക്കം-രാവിലെ 10 മണിക്ക് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.

പറശിനിക്കടവ്-കിസാന്‍സഭ സംസ്ഥാന ക്യാമ്പ് ഇന്ന് രാവിലെ 10 ന് പറശിനിക്കടവില്‍ ആരംഭിക്കും. അഖിലേന്ത്യാ കിസാന്‍ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായിട്ടാണ് പറശ്ശിനിക്കടവ് കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍ നഗറില്‍ നടക്കുന്നത്. 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 … Read More

കിസാന്‍സഭ സംസ്ഥാന ക്യാമ്പ്- സംഘാടക സമിതി രൂപീകരിച്ചു.

പറശ്ശിനിക്കടവ്: നവംബര്‍ 5, 6 തീയതികളില്‍ പറശ്ശിനിക്കടവില്‍ നടക്കുന്ന അഖിലേന്ത്യ കിസാന്‍സഭ സംസ്ഥാന ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പറശിനിക്കടവ് സ്‌കൂളില്‍ ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍ … Read More