ശിവപ്രതിമയുടെ അനാച്ഛാദനം-എനിക്കും കുടുംബത്തിനും അഭിമാന നിമിഷം: ഗവര്‍ണ്ണര്‍

തളിപ്പറമ്പ്: എനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാഛാദനം ചെയ്യാന്‍ കിട്ടിയ അവസരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമായും ഗോശാലകളും സനാതന ധര്‍മ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും … Read More

മൂത്തേടത്ത് സ്‌ക്കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്ഥാപിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് സ്‌കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്‌ക്കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്തു. ആധുനിക വിദ്യാഭ്യാസത്തിന്റെ കുത്തക ബ്രിട്ടീഷുകാരും മിഷണറിമാരും മാത്രം കയ്യാളിയിരുന്ന കാലത്ത് ജാതി-മത ചിന്തകള്‍ക്കതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, 1894 … Read More

17-ാം വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടി എത്തി.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശാരീരിക അവശതകള്‍ക്കിടയിലും പി.വി.നാരായണന്‍കുട്ടി ഇന്ന് വൈകുന്നേരവും ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി. ഇത് തുടര്‍ച്ചയായി 17-ാമത്തെ വര്‍ഷമാണ് ഇദ്ദേഹം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമ ശുചീകരിക്കുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് … Read More