കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ യശ്വന്ത്പുര വീക്കിലി എക്‌സ്പ്രസിന് നേരെയാണ് താഴെ ചൊവ്വയില്‍ നിന്നും കല്ലേറുണ്ടായത്. പാറാല്‍ സ്വദേശി കെ.ആര്‍ അരുണ്‍മുത്തുവിനാണ് കൈക്ക് പരുക്കേറ്റത്. വിന്‍ഡോ സീറ്റില്‍ ഇരുന്ന … Read More

വീടിന് നേരെ കല്ലേറ്- യുവാവിന്റെ പേരില്‍ കേസ്.

പെരിങ്ങോം: വീടിന് നേരെ കല്ലേറ് നടത്തി 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതിന് കേസ്. വെള്ളോറയിലെ റെനീഷിന്റെ പേരിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായ് -15 ന് രാത്രി 8 ന് വെള്ളോറ അരക്കാല്‍പാറയിലെ എളയടത്ത് ചന്ദ്രമതിയുടെ വീടിന് നേരെ കല്ലെറിഞ്ഞ് … Read More