തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും … Read More

നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം.

തളിപ്പറമ്പ്: നഗരത്തെ അലങ്കോലമാക്കി ഉത്തരേന്ത്യന്‍ സംഘത്തിന്റെ വ്യാപാരം. കൃസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങളുെട ഭാഗമായി നഗരത്തിലെത്തിയ ഉത്തരേന്ത്യന്‍ സംഘത്തിന്റെ തെരുവു വ്യാപാരം അപകടങ്ങള്‍ക്കും മാലിന്യനിക്ഷേപത്തിനും ഇടയാക്കിയിരിക്കിയാണ്. ഉപജീവനത്തിന് വേണ്ടി തെരുവ് വ്യാപാരം നടത്തുന്നതിന് വ്യാപാരികള്‍ ഉള്‍പ്പെടെ ആരും എതിരല്ലെങ്കിലും ഇവരുടെ സമീപനം നഗരത്തിന്റെ സാമൂഹിക … Read More

മാപ്പാക്കണം സാര്‍ ഇനി ചെയ്യൂല്ല–തട്ടുകടക്കാരന്‍ തളിപ്പറമ്പ് നഗരസഭക്ക് മാപ്പപേക്ഷ നല്‍കി.

തളിപ്പറമ്പ്: മാപ്പാക്കണം സാര്‍, ഇനി ചെയ്യൂല്ല. ഇന്നലെ മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടിയ തട്ടുകടക്കാരനാണ് സര്‍വാപരാധം പൊറുക്കണമെന്ന മാപ്പപേക്ഷ നല്‍കിയത്. ഇതോടെ പിഴശിക്ഷ 2000 ല്‍ ഒതുക്കാന്‍ തീരുമാനിച്ചിരിക്കയാണ് നഗരസഭ. പൂലംഗലം സ്വദേശിയായ … Read More