എസ്.ടി.യു ചുമട്ടുതൊഴിലാളികള്‍ എസ്.ടി.യു ഓട്ടോറിക്ഷ ഡ്രൈവറെ തല്ലി.

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച ചുമട്ടുതൊഴിലാളികളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മാര്‍ക്കറ്റിലെ എസ്.ടി.യു സംഘടനയില്‍ പെട്ട ഷമീം, മുനീര്‍, സഹദ്, സൈബു എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഞാറ്റുവയലിലെ മീത്തലെപാത്ത് എം.പി.മുഹമ്മദ്കുഞ്ഞിയുടെ(35)പരാതിയിലാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്ത് 9 ന് … Read More

മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്

മട്ടന്നൂര്‍: മോട്ടോര്‍ തൊഴിലാളികളോടുള്ള അവഗണന എസ് ടി യു മോട്ടോര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് ജൂണ്‍ 17ന്. കണ്ണൂര്‍ എയര്‍പോര്‍ട്ടിനകത്ത് നിന്ന് ഒട്ടോ-മിനി ടാക്‌സികളില്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിക്കാതെ യാത്രക്കാര്‍ കിലോമീറ്ററോളം നടന്ന് വന്ന് എയര്‍പോര്‍ട്ടിന് പുറത്ത് നിന്നും വണ്ടിയില്‍ കയേറണ്ട … Read More

അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി

തളിപ്പറമ്പ്: അവകാശ സംരക്ഷണത്തോടൊപ്പം സഹജീവി സംരക്ഷണവും ഏറ്റെടുത്ത് തളിപ്പറമ്പ് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ് ടി യു) മാതൃകയായി. തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ്‌വിതരണവും പുതുവസ്ത്ര വിതരണവും സംഘടിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 3.30ന് തളിപ്പറമ്പ് മാര്‍ക്കറ്റില്‍ നടന്ന … Read More

എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു

മാട്ടൂല്‍: എസ് ടി യു മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ മാട്ടൂല്‍ പഞ്ചായത്ത് കമ്മിറ്റി നുറ്റി അമ്പതോളം വരുന്ന മോട്ടോര്‍ തൊഴിലാളികള്‍ക്ക് റംസാന്‍ കിറ്റ് വിതരണവും ഐ ഡി വിതരണവും സംഘടിപ്പിച്ചു. മാട്ടൂല്‍ സെന്‍ട്രല്‍ എം യു പി സ്‌കൂള്‍ … Read More