ഭാര്യാപിതാവിന്റെ മരണം, മരുമകന്‍ അറസ്റ്റില്‍
തൃക്കരിപ്പൂര്‍: പരത്തിച്ചാലില്‍ ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. വെല്‍ഡിംഗ് തൊഴിലാളിയായ എം.വി.ബാലകൃഷ്ണനെയാണ്(54) കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവ് രജീഷിനെ (36) ചന്തേര പോലീസ് … Read More
