കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചക്കാണ് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തിയെടുത്ത് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും … Read More

ആറ് മാവോയിസ്റ്റുകള്‍ കീഴടങ്ങി- കബനിദളത്തിന്റെ കഥ കഴിഞ്ഞു.

ചിക്മംഗളൂര്‍: ആറ് മാവോവാദികള്‍ ചിക്മാംഗളൂരില്‍ പോലീസ് മുമ്പാകെ കീഴടങ്ങി. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ജയണ്ണ, സുന്ദരി, ലത, ജിഷ, വനജാക്ഷി, രമേഷ് എന്നിവര്‍ ആയുധങ്ങളുമായി പോലീസില്‍ കീഴടങ്ങിയത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കീഴടങ്ങല്‍. ഇവര്‍ക്ക് … Read More

തളിപ്പറമ്പിലെ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ തിരൂര്‍ സ്വദേശി പി.ജെ.ജോയ് (27)യാണ് തളിപ്പറമ്പ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. … Read More