ക്ഷേത്രഭണ്ഡാരം എണ്ണുന്നതിനിടെ മോഷണം; സിഐടിയു ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ഏരിയാ പ്രസിഡന്റ് മുല്ലപ്പള്ളി നാരായണന് സസ്‌പെന്‍ഷന്‍

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തുറന്നെണ്ണുന്ന സമയത്ത് പണം മോഷ്ടിച്ചതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ദേവസ്വം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. ജൂലായ്-25 ന് ഭണ്ഡാരം എണ്ണുന്ന സമയത്താണ് പണം മോഷ്ടിച്ചത്. ശ്രീകൃഷ്ണസേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ നല്ഡകിയ പരാതിയെ തുടര്‍ന്ന് സി.സി … Read More

ടി.ടി.കെ ദേവസ്വം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണനെതിരെയുള്ള ബി.ജെ.പി നേതാവിന്റെ ദുഷ്പ്രചാരണം തള്ളിക്കളയണം-പി.ഗോപിനാഥന്‍.

തളിപ്പറമ്പ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ ടി ടി കെ ദേവസ്വം പണം കൊള്ളയടിച്ചു എന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി. നേതാവിന്റെ പ്രസ്താവന നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായി. പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയ ഉദ്ദേശത്തോടെയുമുള്ളതാണെന്ന് മലബാര്‍ … Read More

ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. എക്‌സിക്യുട്ടീവ് ഓഫീസറുടെ താല്‍ക്കാലിക ചുമതല വഹിച്ച കാലയളവില്‍ നാരായണന്‍ നടത്തിയതായി ആരോപിക്കപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിട്ടുള്ളത്. ദേവസ്വം ബോര്‍ഡിനെയും നവീകരണ സമിതിയെയും … Read More

ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്‍ഷന്‍

മധ്യമേഖലാ ജയില്‍ ഡിഐജി പി ജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.   തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ടു ജയില്‍ … Read More

38 വര്‍ഷവും ജോലിചെയ്തത് സത്യസന്ധമായി മാത്രം-അന്യായമായി ഒന്നും ചെയ്തിട്ടില്ല-ടി.വി.പുഷ്പകുമാരി.

തളിപ്പറമ്പ്: കഴിഞ്ഞ 38 വര്‍ഷം ജോലിചെയ്തത് സത്യസന്ധമായിട്ടാണെന്നും, ന്യായം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട സെക്രട്ടെറി ടി.വി.പുഷ്പകുമാരി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. സംവരണതത്വം പാലിക്കാതെ ബാങ്കില്‍ രണ്ട് നിയമനങ്ങള്‍ നടത്തുന്നതിന് പത്രപരസ്യം നല്‍കിയതിന … Read More

കല്ലിങ്കീല്‍ പത്മനാഭന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുന്നു-സസ്‌പെന്‍ഷന്‍ പിന്‍വലിക്കും.

തളിപ്പറമ്പ്: മുന്‍ കെ.പി.സി.സി അംഗവും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കല്ലിങ്കീല്‍ പത്മനാഭന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. സെപ്തംബര്‍ 11 മുതല്‍ 29 വരെ കേരളത്തില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ച ജോഡോ യാത്രയുടെ ഭാഗമായിട്ടാണ് തീരുമാനം. കല്ലിങ്കീലിനെ ആറ് മാസത്തേക്കാണ് നേരത്തെ … Read More

സര്‍സയ്യിദ് കോളേജില്‍ ഒന്നാംവര്‍ഷം വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്ത രണ്ടാം വര്‍ഷക്കാരിയെ സസ്‌പെന്റ് ചെയ്തു

തളിപ്പറമ്പ്: ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തതായ പരാതിയില്‍ രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിനിയെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം നടപടിയെടുത്ത പ്രിന്‍സിപ്പാള്‍ അന്വേഷണത്തിനായി കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കയാണ്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളേയും … Read More