മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്. കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) … Read More

സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് രാമായണ മാസാചരണം തുടങ്ങി

തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ രാമായണ മാസം ആചരിച്ചു. ക്വിസ്സ് മാസ്റ്റര്‍ ടി ഗംഗാധരന്റെ നേതൃത്വത്തില്‍ രാമായണ മാസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിദിന ഓണ്‍ലൈന്‍ ക്വിസ്സ് നടക്കും. വനിതാ വേദി വൈസ് പ്രസിഡന്റ് സി.എം.മായദേവിയുടെ പ്രാര്‍ത്ഥനയോടെആരംഭിച്ച … Read More

തളിപ്പറമ്പ് അംശക്കച്ചേരിയും ഗ്രാമക്കോടതിയും ഇനി ഓര്‍മ്മ-പൊളിച്ചുനീക്കല്‍ തുടങ്ങി.

തളിപ്പറമ്പ്: പെരുഞ്ചല്ലൂര്‍ അംശക്കച്ചേരി എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച തളിപ്പറമ്പ് പഴയ വില്ലേജ് ഓഫീസ് കെട്ടിടം ഇനി ഓര്‍മ്മ. ലക്ഷ്മിപുരം അംശക്കച്ചേരിയെന്നും പിന്നീട് അറിയപ്പെട്ട ഈ കെട്ടിടം തളിപ്പറമ്പ് റവന്യൂടവര്‍ നിര്‍മ്മാണത്തിനായിട്ടാണ് പൊളിച്ചുനീക്കിത്തുടങ്ങിയത്. 1910 ലാണ് 115 വര്‍ഷം മുമ്പ് തളിപ്പറമ്പ് … Read More

തളിപ്പറമ്പില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയസംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള അന്‍പതോളം പ്രവര്‍ത്തകരാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നിലെത്തി മുദ്രാവാക്യം വിളികളോടെ സ്‌റ്റേഷന്‍ ഉപരോധം … Read More