മന്ന-ചിന്‍മയറോഡരികില്‍ നിര്‍മ്മിച്ച ഓവുചാലിന് അടിയന്തരമായി സ്ലാബ് സ്ഥാപിക്കണം: തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍

തളിപ്പറമ്പ്: മന്ന-ചിന്‍മയറോഡിനോട് സമീപം അടുത്തിടെ നിര്‍മ്മിച്ച ഓവുചാലിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് ഇടാത്തത് അപകടസാധ്യത കൂട്ടിയതായി തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍. മന്ന ജംഗ്ഷനില്‍ നിന്ന് ഉള്‍പ്പെടെ അതിവേഗതയില്‍ വരുന്ന വാഹനങ്ങളും അതോടപ്പം കാല്‍നടയാത്രക്കാരും നിത്യനേ ഓവുചാലില്‍ വിണ് അപകടത്തില്‍ പെടുന്ന … Read More

വയോധികയുടെ മൂന്നരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, തളിപ്പറമ്പില്‍ കവര്‍ച്ചാ ശ്രമം.

തളിപ്പറമ്പ്: പട്ടാപ്പകല്‍ ബൈക്ക് യാത്രികന്‍ പറശിനിക്കടവിലെ വൃദ്ധയുടെ കഴുത്തില്‍ നിന്നും മൂന്നര പവന്റ മാല കവര്‍ച്ച ചെയ്തു. തളിപ്പറമ്പില്‍ യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കാനുള്ള ശ്രമവും നടത്തി. ആന്തൂര്‍ വയലില്‍ വെച്ചാണ് തിങ്കളാഴ്ച രാവിലെ 9.30ന് പറശിനിക്കടവിലെ കാപ്പാടന്‍ കലശക്കാരന്‍ … Read More

തളിപ്പറമ്പിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കണം : എൻ.സി.പി

തളിപ്പറമ്പ്: നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും ഉടൻ പരിഹരിക്കണമെന്ന് എൻ.സി.പി തളിപ്പറമ്പ് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ബാങ്ക് റോഡ്, മെയിൻ റോഡ്, പോസ്റ്റോഫീസ് റോഡ് തുടങ്ങിയ റോഡിലെ അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി എടുക്കണ മെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡണ്ട് മീത്തൽ … Read More