വളഞ്ഞവഴിയിലൂടെ അനധികൃതകച്ചവടത്തിന് വഴിയൊരുക്കാനുള്ള നീക്കം വ്യാപാരിനേതാക്കള്‍ ഇടപെട്ട് തടഞ്ഞു-

തളിപ്പറമ്പ്: അനധികൃത തെരുവ്കച്ചവടങ്ങള്‍ക്ക് വളഞ്ഞ വഴിയിലൂടെ അംഗീകാരം നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപാരി നേതാക്കള്‍ രംഗത്ത്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് വ്യാപാരിനേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. കരിമ്പം പ്രദേശത്തെ രണ്ട് കയ്യേറ്റ കച്ചവടങ്ങള്‍ ജൂലായില്‍ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന്.

തളിപ്പറമ്പ്: നവംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി

തളിപ്പറമ്പ്: തേര്‍ത്തല്ലി കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നതിന് ഡോക്ടറെ കാണുന്നതിന് ആവശ്യമായ സമയത്തേക്കാള്‍ കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നതായി പരാതി. ഇതിന് പരിഹാരമായി കൂടുതല്‍ ഫാര്‍മസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്നും ആം ആദ്മി പാര്‍ട്ടി യുവജന വിഭാഗം … Read More

താലൂക്ക് വികസനസമിതികള്‍ക്ക് പച്ചക്കൊടികാട്ടി റവന്യൂമന്ത്രി

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ മാസത്തില്‍ പുനരാരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. കഴിഞ്ഞ 20 മാസങ്ങളായി മുടങ്ങിക്കിടക്കുന്ന താലൂക്ക് വികസന സമിതി യോഗങ്ങള്‍ അടുത്തമാസം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി റവന്യൂമന്ത്രി കെ.രാജന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.    പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനകീയ … Read More