പ്രാദേശിക വാർത്തകൾ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന്. Kannur News October 30, 2024 http://thekannuronlinenews.com/wp-content/uploads/2024/10/WhatsApp-Video-2024-10-04-at-11.28.41-AM-1.mp4 തളിപ്പറമ്പ്: നവംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.