ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.പി.സനൽകുമാർ (18) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.10 ഓടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം. കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനൽകുമാർ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങി … Read More

ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു-

കുഞ്ഞിമംഗലം: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മല്‍ സനീഷ്(40)ആണ് മരിച്ചത്. കോണ്‍ക്രീറ്റ് തൊഴിലാളിയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. മല്ലിയോട്ട് ക്ഷേത്രക്കുളത്തിലാണ് നിരവധി കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കെ സനീഷ് മുങ്ങിത്താഴ്ന്നത്. പക്ഷെ, സംഭവം പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. കണ്ണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. … Read More