ക്ഷേത്രത്തില്‍ മോഷണം: 50,000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ക്ഷേത്രത്തില്‍ മോഷണം, 50,000 രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. മോറാഴ മുതുവാനിയിലെ കാര്‍ത്തിയില്‍ ഭഗവതിക്ഷേത്രത്തിലാണ് മോശണം നടന്നത്. 12 ന് വൈകുന്നേരം 6 നും 13 ന് വൈകുന്നേരം 5.30 നും ഇടയിലാണ് മോഷണം നടന്നതെന്ന് ക്ഷേത്ര കമ്മറ്റി … Read More

തളിപ്പറമ്പ് അരവത്ത് ഭൂതനാഥക്ഷേത്രത്തില്‍ കവര്‍ച്ച.

തളിപ്പറമ്പ്: ക്ഷേത്രത്തിലെ കൗണ്ടര്‍ തകര്‍ത്ത് 3000 രൂപ കവര്‍ച്ച ചെയ്തതായി പരാതി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വഴിപാട് കൗണ്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തേക്ക് കടന്ന മോഷ്ടാവ് മേശവലിപ്പിനകത്തുണ്ടായിരുന്ന ചില്ലറ നാണയങ്ങള്‍ ഉള്‍പ്പെടെ 3000 രൂപയോളം … Read More

പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ ഭണ്ഡാരക്കവര്‍ച്ച

പരിയാരം: പഴയങ്ങാടിയിലും കൈതപ്രത്തും ക്ഷേത്രങ്ങളില്‍ മോഷണം. പഴയങ്ങാടി റെയില്‍വേസ്റ്റേഷന് സമിപമുള്ള മുത്തപ്പന്‍ ക്ഷേത്രത്തിലും കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തിലുമാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. രണ്ടിടങ്ങളിലും ക്ഷേത്ര ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം തകര്‍ത്താണ് മോഷണം നടത്തിയത്. പഴയങ്ങാടിയില്‍ ശ്രീകോവിലിന് സമിപമുള്ള പ്രസാദ ഊട്ടിനുള്ള … Read More

കേസ് കൊണ്ട് കാര്യമില്ല- മഴപെയ്തതല്ലേ തെളിവൊന്നും കിട്ടില്ല എന്ന് സ്വന്തം പരിയാരം പോലീസ്-കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം.

പരിയാരം: കൈതപ്രം തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ വീണ്ടും മോഷണം, ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നു. അടുത്തദിവസം ഭണ്ഡാരം തുറന്നതിനാല്‍ പണം അധികം ഉണ്ടാവില്ലെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പും ഇവിടെ പൂട്ട്‌പൊളിച്ച് മോഷണം നടന്നിരുന്നുവെങ്കിലും പ്രതിയെ പിടിച്ചിട്ടും … Read More

കരിമ്പത്ത് ക്ഷേത്രക്കവര്‍ച്ച-ഭണ്ഡാരം തകര്‍ത്ത് അയ്യായിരത്തോളം രൂപ മോഷ്ടിച്ചു.

തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച, ഭണ്ഡാരം തകര്‍ത്ത് ആയ്യായിരം രൂപയിലേറെ മോഷ്ടിച്ചു. കരിമ്പം പനക്കാട് ചൂളയില്‍ മഹാവിഷ്ണുക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. നവീകരണവും പുനര്‍നിര്‍മ്മാണവും നടന്നുവരുന്ന ക്ഷേത്രത്തിന്റെ പുറത്ത് സൂക്ഷിച്ച ഭണ്ഡാരമാണ് മോഷ്ടിച്ചത്. എല്ലാ ഞായറാഴ്ച്ചയുമാണ്‌ ഭക്തജനങ്ങള്‍ ക്ഷേത്രത്തിലെത്താറുള്ളത്. ഇന്ന് രാവിലെ എത്തിയപ്പോഴാണ് മോഷണം … Read More