എം.ഡി.എം.എ രണ്ടുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ഉരുവച്ചാല്‍ സ്വദേശികളായ പി.പി.ക്വാര്‍ട്ടേഴ്‌സില്‍ അജിനാസ്(31), മിന്നാടന്‍ ഹൗസില്‍ കെ.നിഖില്‍(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ.പി.സി.സഞജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ ധര്‍മ്മശാലയില്‍ എസ്.ഐയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടയിലാണ് ഇവര്‍ കുടുങ്ങിയത്. … Read More
