തബലിസ്റ്റ് പങ്കജാക്ഷന്‍(71) നിര്യാതനായി

മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം ലക്ഷ്മാലയത്തില്‍ തബലിസ്റ്റ് പങ്കജാക്ഷന്‍ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് പഞ്ചായത്ത് ശ്മശാനത്തില്‍. ഭാര്യ:ലക്ഷ്മി (എഫ്.സി.ഐ. മുഴപ്പിലങ്ങാട്). മക്കള്‍: ശ്രീരഞ്ജിനി, ശ്രീകുമാര്‍. മരുമകന്‍: പി.കെ. രജീഷ്.