താമരശേരി സ്വദേശി തളിപ്പറമ്പില്‍ മരിച്ചു.
തളിപ്പറമ്പ്: താമരശേരി പുതുപ്പാടി സ്വദേശി തളിപ്പറമ്പില്‍ മരണപ്പെട്ടു. പുതുപ്പാടി പഞ്ചായത്ത് മലപുറം 22-ാംമൈലിലെ മുന്‍ മലോറം മഹല്ല് കമ്മറ്റി പ്രസിഡന്റ് പരേതനായ കെട്ടിന്റെ അകായില്‍ സൈതലവിയുടെ മകന്‍ അമ്പലപ്പടി നവാസ്(42) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസ സ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ട … Read More
