തീയ്യന്നൂരില്‍ ഓണോല്‍സവം-2022

തളിപ്പറമ്പ്: തീയ്യന്നൂര്‍ സംഘശക്തി കലാ-കായിക-സാംസ്‌ക്കാരികവേദിയുടെ  നേതൃത്വത്തില്‍ ഓണോല്‍സവം-2022 സംഘടിപ്പിച്ചു. ഇ.കെ.നായനാര്‍ സ്മാരക വായനശാല, ചെന്താര സ്വാശ്രയസംഘം, ബാലസംഘം, ഗ്രാമദീപം സ്വാശ്രയസംഘം, പ്രതീക്ഷ-പുലരി-ധനശ്രീ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകന്‍ ഷെറി   ഗോവിന്ദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്ത് … Read More

തീയ്യന്നൂരിലെ കപ്പാലക്കണ്ടി ഗോവിന്ദന്‍(71) നിര്യാതനായി.

  സംസ്‌കാരം ഇന്ന് (6.02.22) ഉച്ചയ്ക്ക് 12 മണിക്ക് തീയ്യന്നൂര്‍ പൊതുശ്മശാനത്തില്‍ കാഞ്ഞിരങ്ങാട്:തീയ്യന്നൂരിലെ ആദ്യകാല വാഹന മെക്കാനിക്ക് കപ്പാലക്കണ്ടി ഗോവിന്ദന്‍ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അഭിലാഷ് അനീഷ്, അജിഷ്, അഖിലേഷ്. മരുമകള്‍: ദിവ്യ അഭിലാഷ്. സഹോദരങ്ങള്‍: നാരായണി (തീയ്യന്നൂര്‍), … Read More

കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി. ഭര്‍ത്താവ്: രാജേഷ്. .മക്കള്‍: കാര്‍ത്തിക, ഹരികേശവ്. പാപ്പിനിശേരിയിലെ പരേതനായ രാമകൃഷ്ണന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്. സഹോദരന്‍: രാഗേഷ്. മൃതദേഹം ഇന്ന് വൈകുന്നേരം തീയ്യന്നൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കരിക്കും.