കോഴിക്കൂട് തപ്പി, പോലീസ് കൂട്ടിലായി-
പരിയാരം: കോഴിക്കൂട് തേടിയിറങ്ങി, പോലീസ് കൂട്ടില്‍ അകപ്പെട്ടു. ആസാം സ്വദേശിയായ രമര്യൂഷ് (22) നെയാണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വിളയാംകോട് കുളപ്പുറം മാന്തോട്ടം റോഡിലെ ജാസ്മിന്റെ വീട്ടില്‍ വെച്ചാണ് മോഷ്ടാവ് പിടിയിലായത്. കൂടെയുണ്ടായിരുന്ന രണ്ടു … Read More
