തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി
തളിപ്പറമ്പ്: തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി. നേരത്തെ രണ്ട് തവണയും ആന്തൂർ നഗരസഭാ പരിധിയിലെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിടിയിലായ തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് എസ്.ഐ പി. യദുകൃഷ്ണൻ … Read More
