തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന്
കാഞ്ഞങ്ങാട്: തുളുനാട് മാസിക നല്‍കിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് മാദ്ധ്യമ അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടറും കാസര്‍കോട് ജില്ലാ ലേഖകനുമായ ഉദിനൂര്‍ സുകുമാരന്. പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയും വാര്‍ത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. … Read More
