തിയേറ്റര്‍ വെറും തിയേറ്ററുകളല്ല-അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും സ്വപ്നക്കൂടുകള്‍-
Report–ഇ.സുഭാഷ് പട്ടുവം തൃശൂര്‍: സിനിമാ തിയേറ്റര്‍ പ്രേമികളുടെ ആദ്യത്തെ സംസ്ഥാനതല സംഗമം ഇരിങ്ങാലക്കുടയില്‍ നടന്നു. രാജ്യത്ത് ആദ്യമായി നടന്ന സംഗമം സംവിധായകന് ജിജു അശോകന് ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളിലെ സിനിമാതിയേറ്ററുകളോടുള്ള പ്രേക്ഷകരുടെ ആഭിമുഖ്യത്തില്‍ നിന്നാണ് ഇത്തരമൊരു സംഘടനക്ക് രൂപം കൊണ്ടത്. … Read More
